Login | Sign Up
logo
Donate
search
Login|Sign Up
Country
  • Sadhguru Exclusive
Also in:
Pусский
English
 

August 01, 2019

കാവേരി ഈ ഭൂപ്രദേശത്തെ സംബന്ധിച്ച് അവരുടെ ജീവന്‍റെ തന്നെ സ്രോതസായിരുന്നു. വനങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ടിരുന്ന, ആണ്ടോടാണ്ട് ഇടതടവില്ലാതെ നിറഞ്ഞൊഴുകിയിരുന്ന ഒരു നദി, കാലാവസ്ഥയനുസരിച്ചു ചില കാലങ്ങളില്‍ മാത്രം നീരൊഴുക്കുള്ള ഒരു അരുവിയായി മാറിക്കൊണ്ടിരിക്കുന്നു –വെറും 50 വര്‍ഷം കൊണ്ട് 87% വൃക്ഷാവരണം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിക്കൂ. ഒരു മരം നട്ടുപിടിപ്പിക്കൂ.

Daily Quote

August 01, 2019


Loading...
Loading...

Sadhguru Quotes

Get insightful quotes from Sadhguru daily right in your mailbox.

 
Close