രാഷ്ട്രത്തിന്റെ നന്മക്ക് എന്താണ് ഏറ്റവും നല്ലത് എന്നറിഞ്ഞു നമ്മളെല്ലാവരും നമ്മുടെ മനസാക്ഷിക്കനുസരിച്ചു വോട്ടു ചെയ്യണം. സമുദായം, ജാതി, അല്ലെങ്കില്‍ മതം ഇവയുടെ അടിസ്ഥാനത്തിലാണ് വോട്ടു ചെയ്യുന്നതെങ്കില്‍, നമ്മള് ജനായത്ത വ്യവസ്ഥിതിയെ അപഹസിക്കുകയാണ് ചെയ്യുന്നത്.