ഒരു രാഷ്ട്രമെന്ന നിലയില്‍ നാം പക്വതയാര്ജിക്കേണ്ട സമയമായി. വരൂ, സൌജന്യമായി ലഭിക്കുന്ന സാധനങ്ങള്‍ നല്കി വോട്ട് നേടാനാവില്ല എന്ന് നമുക്ക് വ്യക്തമായിത്തന്നെ പ്രസ്താവിക്കാം.. നമുക്ക് എല്ലാവരുടെയും ക്ഷേമത്തിനായുള്ള ദീര്‍ഘകാല പരിഹാരങ്ങളാണ് ആവശ്യം.
നാളെ പൌര്‍ണമിയാണ്