"സ്വസ്ഥമായിരുന്നു നമ്മുടെ ജീവിതത്തെ നിരീക്ഷിക്കുവാനും, ചിന്തിക്കുവാനും, നമ്മുടെ ജീവിതത്തിന്റെ സഞ്ചാരപഥം എങ്ങനെയായിരിക്കണമെന്നുള്ള പദ്ധതി രൂപീകരിക്കുവാനും, എല്ലാത്തിലുമുപരി നമ്മുടെ അസ്തിത്വത്തിന്റെ ക്ഷണിക സ്വഭാവം തിരിച്ചറിയുവാനുമുള്ള സമയമാണിത്."
ഇന്ന് ഏകാദശിയാണ്