Login | Sign Up
logo
Donate
search
Login|Sign Up
Country
  • Sadhguru Exclusive

സൃഷ്ടി

Want to get a fresh perspective on സൃഷ്ടി ? Explore Sadhguru’s wisdom and insights through articles, videos, quotes, podcasts and more.

video  
സൃഷ്‌ടിയുടെ നാലു തലങ്ങൾ, സദ്ഗുരു വിവരിക്കുന്നു | ഭാഗം - 2
ന്യൂറോ സയന്റിസ്റ്റും എഴുത്തുകാരനുമായ ഡേവിഡ് ഈഗിൾമാൻ സദ്ഗുരുമായുള്ള സംഭാഷണത്തിൽ സൃഷ്ടിയുടെ ഉറവിടത്തെ കുറിച്ചും അതിനെ അന്വേഷിക്കാനുള്ള വഴികളെ കുറിച്ചും കടക്കേണ്ട കടമ്പകളെ കുറിച്ചും ചർച്ച ചെയ്യുന്നു . ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
Nov 22, 2023
Loading...
Loading...
 
Close