പ്രസ്ഥാനം

സദ്ഗുരു - ആത്മസാക്ഷാത്കാരം നേടിയ ഒരു ഗുരു


യോഗിയും ചിന്തകനും ദീർഘദർശിയുമായ സദ്ഗുരു, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മനുഷ്യന്റെ ബോധമണ്ഡലത്തെ ഉണർത്തുന്നതിനായുള്ള ഒരു പരിവർത്തന മുന്നേറ്റത്തിന് നേതൃത്വം നൽകി വരികയാണ്.മനുഷ്യന്റെ ആന്തരിക വ്യവസ്ഥയുടെ എല്ലാ വശങ്ങളിലും പൂർണ്ണമായ പ്രാവീണ്യമുള്ള ഒരു ജ്ഞാനോദയം സിദ്ധിച്ച വ്യക്തിയെന്ന നിലയിൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് അദ്ദേഹം ഒരു ഗുരുവും വഴികാട്ടിയുമായി നിലകൊള്ളുന്നു.

മനുഷ്യക്ഷേമത്തിനായിയുള്ള

ആഗോള

ശബ്‌ദം

സ്വാധീനശക്തിയുള്ള പ്രഭാഷകൻ

യു.എൻ പൊതുസഭ, ലോകബാങ്ക്, യു.എൻ COP ഉച്ചകോടി തുടങ്ങിയ ആഗോള വേദികളെ അഭിസംബോധന ചെയ്തിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയിലെ നേതൃത്വം

2016-ൽ യു.എൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിന സെഷന് നേതൃത്വം നൽകി

സദ്ഗുരു സെന്റർ ഫോർ എ കോൺഷ്യസ് പ്ലാനറ്റ് (SCCP)

ഹാർവാർഡ് ടീച്ചിംഗ് ഹോസ്പിറ്റലായ BIDMC-യിലെ 'സെന്റർ ഫോർ എ കോൺഷ്യസ് പ്ലാനറ്റ്'-ന് പിന്നിലെ പ്രചോദനം

ഒന്നിലധികം ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറുകളുടെ രചയിതാവ്

NYT ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച "ഇന്നർ എൻജിനീയറിങ്", "കർമ്മ" എന്നീ പുസ്തകങ്ങൾ രചിച്ചു

3 പ്രസിഡൻഷ്യൽ അവാർഡുകൾ

മൂന്ന് വ്യത്യസ്ത രാഷ്ട്രപതിമാരാൽ ആദരിക്കപ്പെട്ട ഒരേയൊരു ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരൻ

നാല് പതിറ്റാണ്ടിന്റെ ക്ഷേമം:

10 കോടി ആളുകൾക്ക്

പ്രയോജനം ലഭിച്ചു

വ്യക്തികളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി സദ്ഗുരു നിരവധി മാർഗ്ഗങ്ങളും പ്രോഗ്രാമുകളും സമർപ്പിച്ചിട്ടുണ്ട്.

ഇവ മുൻനിര സർവ്വകലാശാലകളിൽ നിന്നുള്ള ഗവേഷകർ പഠനവിധേയമാക്കിയിട്ടുണ്ട്

വർദ്ധിച്ച ഊർജ്ജനില, സന്തോഷം, ഉൽപ്പാദനക്ഷമത

റട്‌ഗേഴ്‌സ് സർവ്വകലാശാല

സമ്മർദ്ദത്തിൽ 50% കുറവ്

BIDMC, ഒരു ഹാർവാർഡ് ടീച്ചിംഗ് ഹോസ്പിറ്റൽ

ആനന്ദമൈഡിന്റെ ഉയർന്ന അളവ്

ഇൻഡ്യാന സർവ്വകലാശാല

മെച്ചപ്പെട്ട ഉറക്കത്തിന്റെ ഗുണനിലവാരം

BIDMC, ഒരു ഹാർവാർഡ് ടീച്ചിംഗ് ഹോസ്പിറ്റൽ

മെച്ചപ്പെട്ട വൈകാരിക സന്തുലിതാവസ്ഥയും മാനസികാവസ്ഥയും

ഇൻഡ്യാന സർവ്വകലാശാല

എന്നാൽ 10 കോടി
എന്നത് മതിയാകില്ല.

വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ വെല്ലുവിളികൾക്കിടയിൽ, മനസ്സിന്റെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകൾ കണ്ടെത്തുന്നതിന് കുറഞ്ഞത് 300 കോടി ആളുകളെയെങ്കിലും പ്രാപ്തരാക്കുന്നതിനായി സദ്ഗുരുവിന്റെ ഏറ്റവും പുതിയ സമർപ്പണമാണ് 'മിറക്കിൾ ഓഫ് മൈൻഡ്' ആപ്പ്.

ഓരോ 7 മിനിറ്റിലും നിങ്ങളുടെ മാനസികാരോഗ്യം നിങ്ങളുടെ

കൈപ്പിടിയിലൊതുക്കൂ!

ധ്യാനത്തിലൂടെ കുടുംബങ്ങളെയും ജോലിസ്ഥലങ്ങളെയും സമൂഹത്തെയും മാറ്റിമറിക്കുന്ന ഒരു ആഗോള മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാകാൻ നിങ്ങൾ തയ്യാറാണോ?

300 കോടി ആളുകളെ

ധ്യാനിക്കാൻ പ്രേരിപ്പിക്കുന്ന

ഒരു മുന്നേറ്റം

സദ്ഗുരുവിന്റെ സ്വാധീനത്തെക്കുറിച്ച് ന്യൂറോസയൻസ്,

മാനസികാരോഗ്യം എന്നീ രംഗങ്ങളിലെ പ്രമുഖർ പങ്കുവെക്കുന്നു

ഡോ. എമറി ബ്രൗൺ,

പ്രൊഫസർ ഓഫ് മെഡിക്കൽ എഞ്ചിനീയറിംഗ് ആൻഡ് കമ്പ്യൂട്ടേഷണൽ ന്യൂറോസയൻസ്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

നമ്മൾ ചെയ്യുന്ന കാര്യങ്ങളെ കൂടുതൽ ആഴത്തിലുള്ള തലത്തിൽ മനസ്സിലാക്കാനും, തലച്ചോറിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഗ്രഹിക്കാനും സദ്ഗുരുവിനെപ്പോലുള്ള വിശിഷ്ട വ്യക്തികൾക്ക് നമ്മളെ സഹായിക്കാനാകും.

സദ്ഗുരുവിന്റെമറ്റ് വൻകിട

മുന്നേറ്റങ്ങൾ

410 കോടി ആളുകളിലേക്ക് എത്തിച്ചേർന്നു

12 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു

410 കോടി ആളുകളിലേക്ക് എത്തിച്ചേർന്നു

12 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു

നദികളുടെ പുനരുജ്ജീവനത്തിനായുള്ള $2.5 ബില്യൺ പദ്ധതിയുടെ അടിത്തറ'.

7 മിനിറ്റിൽ നിങ്ങളുടെ ദിവസം

നിങ്ങളുടെ കൈപ്പിടിയിലൊതുക്കൂ

ഇപ്പോൾ ഡൗൺലോഡ് ചെയ്യുക

ഡൗൺലോഡുകൾ

ഞങ്ങളെ ബന്ധപ്പെടുക

[email protected]

+91-8300083111

സോഷ്യൽ മീഡിയ

ആപ്പ് ഡൗൺലോഡ് ചെയ്യൂ