

സദ്ഗുരുവിനൊപ്പം
ധ്യാനിക്കുക
സൗജന്യ മെഡിറ്റേഷൻ ആപ്പ്

നിങ്ങളുടെ മനസ്സിനെ
ഒരു അത്ഭുതമാക്കുന്നു
സദ്ഗുരു പ്രത്യേകം രൂപകൽപ്പന ചെയ്ത ശക്തമായ ഒരു ഗൈഡഡ് മെഡിറ്റേഷനിലൂടെ ഒരു പതിവ് പരിശീലനം ആരംഭിക്കുക.
ആളുകൾ
പലപ്പോഴും പറയാറുണ്ട്:
ശാരീരികക്ഷമത
നിലനിർത്താൻ
ദിവസവും 10,000 ചുവടുകൾ
നടക്കുക എന്ന്.

എന്നാൽ നിങ്ങളുടെ
മനസ്സിന്റെ കാര്യമോ?
മനസിനെ മികച്ച രീതിയിൽ നിലനിർത്താൻ ദിവസവും 7 മിനിറ്റ് ധ്യാനിക്കൂ.

മാനസിക വ്യക്തതയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു

ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു

ആഴത്തിലുള്ളതും സുഖകരവുമായ ഉറക്കം സമ്മാനിക്കുന്നു

ഊർജ്ജസ്വലതയും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കുന്നു

സമ്മർദ്ദമില്ലാത്ത ഒരു ജീവിതം നയിക്കാൻ സഹായിക്കുന്നു

ആശങ്കകളെയും ഉത്കണ്ഠകളെയും അകറ്റി നിർത്തുന്നു
ശതമാനം
ലോകജനസംഖ്യയുടെ പകുതിയും അവരുടെ ജീവിതത്തിൽ മാനസികരോഗം അനുഭവിക്കേണ്ടിവരും
ഹാർവാർഡ് മെഡിക്കൽ സ്കൂൾ
ലോകത്തിലെ ഓരോ രണ്ട് ആളുകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് മാനസികാരോഗ്യ തകരാറുകൾ ഉണ്ടാകും.
ദി ലാൻസെറ്റ്
സെക്കൻഡ്
ഓരോ 40 സെക്കൻഡിലും, ഒരു വ്യക്തി സ്വയം ജീവനൊടുക്കുന്നു
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ലോകാരോഗ്യ സംഘടന)
20+
പഠനങ്ങൾ
ലോകോത്തര സ്ഥാപനങ്ങളിൽ
നിന്നുള്ള
ഗവേഷകർ നടത്തിയ
പഠനങ്ങൾ
സദ്ഗുരുവിന്റെ ധ്യാനത്തിന്റെയും യോഗയുടെയും സമർപ്പണങ്ങളുടെ
ഗുണഫലങ്ങളെ സ്ഥാപിച്ചിട്ടുണ്ട്
ധ്യാനിക്കുക, പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള സമ്മാനങ്ങൾ സ്വന്തമാക്കൂ.
കൂടുതൽ അറിയുകമനസ്സിന്റെ വിസ്മയം
പ്രവൃത്തിയിൽ
