എനിക്ക് ജീവിതത്തില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുള്ളപ്പോള്‍ യോഗ ചെയ്യാന്‍ എങ്ങനെ സമയം കണ്ടെത്തും? ഒരു അന്വേഷി സദ്ഗുരുവിനോട് ചോദിക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും ഒരാള്‍ക്ക് തന്‍റെ ജീവിതത്തില്‍ യോഗ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് സദ്ഗുരു ഉത്തരം പറയുന്നു.
video
Aug 30, 2022
Subscribe