എങ്ങനെയാണു എന്റെ ഉറക്കത്തിന്റെ അളവ് കുറയ്ക്കാൻ കഴിയുക? ഒപ്പം തന്നെ എങ്ങനെയാണു ഉറക്കത്തിന്റെ ഗുണം വർധിപ്പിക്കുക? സദ്ഗുരു പറയുന്നു, "ശരീരത്തിന് വിശ്രമമാണാവശ്യം, ഉറക്കമല്ല. ഉണർന്നിരിക്കുമ്പോൾ ശരീരം ആവശ്യത്തിന് വിശ്രാന്തിയിലാണെങ്കിൽ ഉറക്കത്തിന്റെ അളവ് വളരെയധികം കുറയും.നിങ്ങളുടെ ഉറക്കത്തിന്റെ നിലവാരം ജീവിതത്തിന്റെ നിലവാരത്തെയും നിർണയിക്കും. "
video
Aug 22, 2022
Subscribe