Main Centers
International Centers
India
USA
FILTERS:
SORT BY:
നമുക്കെല്ലാവർക്കും ഈ ലോകത്ത് എന്തെങ്കിലും പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയുണ്ട്. മറ്റുള്ളവരിലേക്ക് നോക്കുന്നതിനു പകരം, സ്വയം എന്തുചെയ്യാൻ കഴിയുമെന്ന് നമുക്കു നോക്കാം.
നിങ്ങളിൽ മനുഷ്യത്വം നിറഞ്ഞുകവിഞ്ഞാൽ, ദൈവികത ഇറങ്ങിവരിക തന്നെ ചെയ്യും.
സൃഷ്ടി സ്രഷ്ടാവിന്റെ മടിത്തട്ടിലാണ്; സ്രഷ്ടാവ് സൃഷ്ടിയുടെ കാതലുമാണ്.
quotes about family - relationships
മനുഷ്യനാവുക എന്നതിനർത്ഥം എല്ലാ ജീവജാലങ്ങളെയും ആർദ്രതയോടെ നോക്കിക്കാണാൻ കഴിയുക എന്നാണ്.
നിങ്ങൾ ഭക്ഷണം കഴിക്കുന്ന രീതി നിങ്ങളുടെ ശാരീരികമായ ആരോഗ്യത്തെ മാത്രമല്ല, നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും ജീവിതാനുഭവങ്ങളെയും നിർണ്ണയിക്കുന്നു.
quotes about life - problems and possibilities
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ നിങ്ങൾ നിങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച നിമിഷങ്ങളാണ്, അല്ലാതെ അത് തേടി നടന്ന നിമിഷങ്ങൾ അല്ല.
ഒരു അധ്യാപകന്റെ പ്രസക്തി വെറുതെ വിവരങ്ങൾ വിളിച്ച് പറയുന്നതിൽ മാത്രമല്ല, മറിച്ച് ഓരോ വിദ്യാർത്ഥിയെയും ഒരു മനുഷ്യനെന്ന നിലയിൽ പ്രചോദിപ്പിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലുമാണ്.
നിങ്ങളും ശരീരവും തമ്മിലും, നിങ്ങളും മനസ്സും തമ്മിലും അല്പം അകലം ഉണ്ടായാൽ, ഭൗതികമല്ലാത്തതിനെ അനുഭവിക്കാനുള്ള സാധ്യത അത് തുറന്നുതരും.
ഇന്നു പൌര്ണമിയാണ്
ലോകം നിങ്ങൾക്ക് നേരെ എന്ത് എറിയുന്നു എന്നത് എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലല്ല. എന്നാൽ അതിൽനിന്ന് നിങ്ങൾ എന്ത് സൃഷ്ടിക്കുന്നു എന്നത് നൂറു ശതമാനവും നിങ്ങളുടെ കൈകളിലാണ്.