Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങൾ ഭക്ഷണം കഴിക്കുന്ന രീതി നിങ്ങളുടെ ശാരീരികമായ ആരോഗ്യത്തെ മാത്രമല്ല, നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും ജീവിതാനുഭവങ്ങളെയും നിർണ്ണയിക്കുന്നു.
quotes about life - problems and possibilities
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ നിങ്ങൾ നിങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച നിമിഷങ്ങളാണ്, അല്ലാതെ അത് തേടി നടന്ന നിമിഷങ്ങൾ അല്ല.
യോഗയെ ഒരു ചികിത്സാരീതിയായി ഉപയോഗിക്കുന്നത് ഒരു വിമാനത്തെ വെറും ഒരു ബസ് ആയി ഉപയോഗിക്കുന്നതുപോലെയാണ്.
നിങ്ങളും ശരീരവും തമ്മിലും, നിങ്ങളും മനസ്സും തമ്മിലും അല്പം അകലം ഉണ്ടായാൽ, ഭൗതികമല്ലാത്തതിനെ അനുഭവിക്കാനുള്ള സാധ്യത അത് തുറന്നുതരും.
ഇന്നു പൌര്ണമിയാണ്
ലോകം നിങ്ങൾക്ക് നേരെ എന്ത് എറിയുന്നു എന്നത് എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലല്ല. എന്നാൽ അതിൽനിന്ന് നിങ്ങൾ എന്ത് സൃഷ്ടിക്കുന്നു എന്നത് നൂറു ശതമാനവും നിങ്ങളുടെ കൈകളിലാണ്.
നിങ്ങളുടെ മനസ്സിൽ അസുഖകരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അതിനർത്ഥം നിങ്ങളുടെ ബുദ്ധി നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നാണ്.
സൃഷ്ടി സ്രഷ്ടാവിന്റെ മടിത്തട്ടിലാണ്; സ്രഷ്ടാവ് സൃഷ്ടിയുടെ കാതലുമാണ്.
quotes about family - relationships
പഠനം എന്നാൽ അറിവ് ശേഖരിച്ചു കൂട്ടുകയല്ല. പഠനം എന്നാൽ ഗ്രഹിക്കാനുള്ള സന്നദ്ധതയാണ്.
നിങ്ങൾ മരണമുള്ളവരാണെന്ന് തിരിച്ചറിയുമ്പോൾ മാത്രമേ നിങ്ങൾ ബോധമുള്ളവരാകൂ. അല്ലെങ്കിൽ, നിങ്ങൾ തീർത്തും അബോധമായി ജീവിക്കും.