നമ്മുടെ ജീവനെ പരിപോഷിപ്പിക്കുന്നവയോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ് സംക്രാന്തി. പുറത്തേക്കിറങ്ങൂ, മണ്ണിനേയും വായുവിനെയും ജലത്തെയും ആഹാരത്തെയും അനുഭവിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യൂ. ആഘോഷത്തേക്കാൾ നല്ല കൃതജ്ഞതയില്ല.
മകര സംക്രാന്തി ആശംസകള്‍