ശിവനോടുള്ള നിങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി ഉള്ളിൽ ഭക്തി വളർത്തുന്നതിനു സദ്ഗുരു നല്‍കുന്ന 42 ദിവസത്തെ ഒരു ശക്തമായ സാധന. ആന്തരിക പര്യവേക്ഷണത്തിന് സഹായിക്കാൻ ശക്തമായ ശാരീരിക, മാനസിക അടിത്തറ നിർമ്മിക്കുന്നു.
വരാനിരിക്കുന്ന ദീക്ഷ - 03 June 2023
രജിസ്ട്രേഷൻ ഫീസ് - Rs. 350 (*കിറ്റിന്‍റെ ചെലവ് കൂടാതെ)
"നിങ്ങൾ, സൃഷ്ടിയുടെ ഉറവിടവും പരമമായ സാധ്യതയുമായ ശിവന്‍റെ അംഗമാണ് എന്നത് നിങ്ങളുടെ ബോധത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ശിവാംഗ സാധനയുടെ ഉദ്ദേശ്യം."
— സദ്ഗുരു
“ജീവിതം വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. ശിവൻ എല്ലായിടത്തും ഉണ്ടെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എന്‍റെ അനുഭവത്തിൽ, എല്ലാം ശിവനാണ്, ശിവൻ മാത്രം.”
വിശാൽ
സപ്ലൈ ചെയിൻ മാനേജർ, ഡൽഹി.“വെള്ളിയാംഗിരി മല കയറുമ്പോൾ ഞാൻ 'ശിവശംഭോ' എന്ന് ജപിച്ചുകൊണ്ടേയിരുന്നു. എങ്ങനെ മുകളിൽ എത്തിയെന്ന് എനിക്കറിയില്ല. മറ്റാരോ എന്നെ എടുത്തു കൊണ്ടു പോയതുപോലെ തോന്നി.”
അഭിരാം
ഇന്‍റീരിയർ ഡിസൈനർ, ബാംഗ്ലൂർഅടുത്ത സാധന 03 June 2023
സാധന, പൗർണമിയിൽ ആരംഭിച്ച് 42 ദിവസങ്ങൾക്കു ശേഷം ശിവരാത്രിയിൽ (അമാവാസിക്ക് മുമ്പുള്ള ദിവസം) അവസാനിക്കുന്നു.
പുരുഷന്മാർക്കുള്ള സാധനയുടെ നിർദ്ദേശങ്ങൾ : ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, കന്നഡ, മലയാളം. തെലുങ്ക് .
ദീക്ഷയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ്.
ഞാൻ വെള്ളിയാംഗിരി കയറാനുള്ള ആവേശത്തിലായിരുന്നു. അത് വെറും ട്രെക്കിംഗ് മാത്രമല്ല, ദിവ്യത്വത്തെ കാണാൻ പോകുന്ന പോലെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ പോകണം. ഒരിക്കൽ പോയാൽ നിങ്ങളതറിയും!
പ്രവീൺ
മുംബൈഇത് മറ്റൊരു മലകയറ്റം മാത്രമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, വെള്ളിയാംഗിരി, നിങ്ങൾ പോലും അറിയാതിരുന്ന നിങ്ങളുടെ ശാരീരിക പരിമിതികൾ നിങ്ങൾക്ക് കാണിച്ചുതരും. അതു നിങ്ങളെ ഉടച്ചുവാര്‍ത്ത് ഊര്‍ജ്ജസ്വലനാക്കും.
സുവിഗ്യ
റോബോട്ടിക് എഞ്ചിനീയർ, ബാംഗ്ലൂർനിങ്ങൾക്ക്, സമാരംഭവും സമാപനവും ഓൺലൈനായി പങ്കെടുക്കാം. ധ്യാനലിംഗത്തിൽ വച്ച് സമാപനം നടത്തുന്നതും വെള്ളിയാംഗിരി മലനിരകളിലേക്കുള്ള യാത്രയും ഐച്ഛികമാണ്.
എല്ലാ ആദായങ്ങളും TKBP ലാഭേച്ഛയില്ലാത്ത ട്രസ്റ്റിലേക്ക് പോകും
എല്ലാ ആദായങ്ങളും TKBP ലാഭേച്ഛയില്ലാത്ത ട്രസ്റ്റിലേക്ക് പോകും
1
ശിവാംഗ
സാധനയിൽ പ്രവേശിക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ്.
2
ദീക്ഷയിൽ
പങ്കെടുക്കാൻ സാധന കിറ്റ് നിർബന്ധമാണ്.
3
ദീക്ഷ
നിങ്ങൾക്ക് ഓൺലൈനായോ അല്ലെങ്കിൽ, പരിശീലനം നേടിയ ഒരു ശിവാംഗ മുഖേന നിങ്ങളുടെ പ്രദേശത്തു തന്നെയോ ദീക്ഷ നേടാം.
4
സമാപനം
നിങ്ങൾക്ക് ഓൺലൈനായോ, അല്ലെങ്കിൽ ഈശ യോഗ സെന്‍ററില്‍ വന്ന് നേരിട്ടോ സാധന സമാപനം ചെയ്യാം.
ഊർജ്ജസ്വലമായ ശിവഭക്തിഗാനങ്ങൾ, സദ്ഗുരുവിന്‍റെ ഉൾക്കാഴ്ചയുള്ള ഉദ്ധരണികൾ, ശക്തമായ മാർഗ്ഗനിർദ്ദേശത്തോടുകൂടിയ ധ്യാനങ്ങൾ എന്നിവയിലൂടെ ഭക്തിയുടെ ജ്വാലയെ പരിപോഷിപ്പിക്കുക.
നിങ്ങൾക്ക് ഞങ്ങളെ ഈ വിലാസത്തിലും ബന്ധപ്പെടാം
info@shivanga.org | +9183000 83111
കൂടുതൽ വിവരങ്ങൾക്ക് ശിവാംഗ ലഘുലേഖ ഡൗൺലോഡ് ചെയ്യുക.