ഏത് കാലയളവിലുള്ള സാധനയ്ക്കും അടയ്ക്കേണ്ട തുക
₹ 350*
*യാത്രയ്ക്കായുള്ള താമസവും ഭക്ഷണവും ഇതിൽ ഉൾപ്പെടുന്നു.
ശിവാംഗ സാധനാ കിറ്റ് ഈശ ലൈഫിൽ നിന്ന് പ്രത്യേകം വാങ്ങേണ്ടതാണ്.
ജനുവരി 25 മുതൽ മെയ് 25 വരെ എല്ലാ ദിവസവും ദീക്ഷ ലഭ്യമാകും.
പരിശീലനം ലഭിച്ച ഒരു ശിവാംഗ നിങ്ങളെ സാധനയിലേക്ക് നയിക്കും.
നിങ്ങൾക്ക് ഓൺലൈനായോ നേരിട്ടോ പങ്കെടുക്കാം.
ഓൺലൈൻ ദീക്ഷയ്ക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടോ?
42, 21, 14, 7 ദിവസങ്ങളിലായി നിങ്ങൾക്ക് ഈ സാധന ചെയ്യാം.
വെള്ളിയാങ്കിരിയിലേക്ക് പോകാനുള്ള ആവേശത്തിലായിരുന്നു ഞാൻ. ഇത് വെറുമൊരു ട്രെക്കിംഗ് മാത്രമല്ല, ദൈവത്തെ കാണാൻ പോകുന്നതുപോലെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ പോകണം, ഒരിക്കൽ പോയാൽ നിങ്ങൾക്ക് അറിയാൻ പറ്റും.
പ്രവീൺ
മുംബൈഇതൊരു സാധാരണ ട്രക്കിംഗ് ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ നിങ്ങൾ ഒരിക്കലും അറിയാത്ത നിങ്ങളുടെ ശാരീരിക പരിമിതികളെ വെള്ളിയാങ്കരി തുറന്നു കാണിക്കും. നിങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി അത് നിങ്ങളെ തകർക്കും!
സുവിഗ്യ
റോബോട്ടിക് എഞ്ചിനീയർ, ബംഗളൂരുഞങ്ങളെ ബന്ധപ്പെടാൻ
info@shivanga.org | +9183000 83111
കൂടുതൽ വിവരങ്ങൾക്കായി ശിവാംഗ ബ്രോഷറുകൾ ഡൗൺലോഡ് ചെയ്യാം.