യൂറോപ്പിലേയും പശ്ചിമേഷ്യയിലെയും വീഥികളിലൂടെ 70 ദിവസത്തെ യാത്ര പിന്നിട്ടു കൊണ്ട് ഇന്ത്യയിൽ സമാപനം കുറിക്കുന്ന,മണ്ണിനെ രക്ഷിക്കൂ മുന്നേറ്റത്തിന്റെ അന്ത്യപാദത്തിലേക്ക് കടന്നു കൊണ്ട്, ഗുജറാത്തിലെ ജാംനഗറിലേക്ക് സദ്ഗുരു എത്തി ചേരുന്നു. സദ്ഗുരു ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോൾ അദ്ദേഹത്തെ വരവേൽക്കാനായി തയ്യാറാവുക!തത്സമയം കാണാം /മെയ് 29/ഉച്ചയ്ക്ക് 12:45 ന്.
video
Sep 12, 2022
Subscribe