നമ്മൾ എപ്പോഴും പകിട്ടേറിയ എന്തെങ്കിലും കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. എന്നാൽ ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ ഭാവങ്ങൾ സാവധാനമായും ശാന്തമായും നിശബ്ദമായും ആണ് സംഭവിക്കുന്നത്. ഇതു നാം മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു.
ഇന്നു മഹാലയ അമാവാസിയാണ്