ഇരുട്ടിനെ ഇല്ലാതാക്കുന്നത് പ്രകാശത്തിന്‍റെ പ്രകൃതമാണ്. ദീപങ്ങളുടെ ഈ ഉത്സവവേളയില്‍നിങ്ങളുടെ ജീവിതത്തിൽ പ്രകാശം ആവിര്‍ഭവിച്ച്, നിങ്ങളും നിങ്ങളുമായി സമ്പര്‍ക്കതിലാകുന്നതുമെല്ലാം പ്രകാശപൂരിതമാവട്ടെ. അത്യുജ്ജ്വലമായ ഒരു ദീപാവലി
സന്തോഷം നിറഞ്ഞ ദീപാവലി ആശംസിക്കുന്നു