നിങ്ങൾക്കു പ്രേമത്തില്‍ ഉയരാൻ കഴിയില്ല, നിങ്ങൾക്കു പ്രേമത്തില്‍ പറക്കാൻ കഴിയില്ല, നിങ്ങൾക്കു പ്രേമത്തില്‍ നിൽക്കാൻ കഴിയില്ല -   നിങ്ങൾ പ്രേമത്തില്‍ വീഴുകയാണ്    വേണ്ടത്.  വികാരത്തിന്‍റെ മാസ്മരികത  എന്താണെന്ന് അറിയണമെങ്കിൽ, നിങ്ങളിലെ  എന്തെങ്കിലുമൊക്കെ കൊഴിഞ്ഞു പോയേ മതിയാകൂ.
നാളെ പൌര്‍ണമിയാണ്