ബുദ്ധിശക്തി ഒരു കത്തി പോലെയാണ് - മൂർച്ച കൂടുന്തോറും വളരെ നല്ലതാണ്. എന്നാൽ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും നിങ്ങളുടെ ബുദ്ധിശക്തി കൊണ്ടു കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്, നിങ്ങളുടെ വസ്ത്രങ്ങൾ കത്തി ഉപയോഗിച്ചു തുന്നാൻ ശ്രമിക്കുന്നതു പോലെയാണ്.