മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ?ലോഗിൻ

CRACK THE CODE TO
BLISSRELATIONSHIPSSUCCESSBEING STRESS-FREELIFE.
സദ്ഗുരുവിന്റെ ഓൺലൈൻ പ്രോഗ്രാമിലൂടെ
ലോകമെമ്പാടുമുള്ള 30 ലക്ഷമാളുകൾഇന്നർ
എൻജിനീയറിങ്ങിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്

നിങ്ങൾ എന്താണ് പഠിക്കുക

  • നിങ്ങളുടെ ഉള്ളിലെ പ്രതിഭയെ കണ്ടെത്താനായി സദ്ഗുരുവിൻ്റെ ഉൾക്കാഴ്ചകൾ

  •  ഉപയോഗ പരിശീലനങ്ങൾ 10 മിനിറ്റ് വീതം ഓരോ വട്ടവും

  • ശാംഭവി മഹാമുദ്ര ക്രിയ 21 മിനിറ്റ് പരിശീലനം 

മുൻനിര സർവകലാശാലകളും മെഡിക്കൽ സ്കൂളുകളും നടത്തിയ പഠനങ്ങൾ 

shows that practicing Shambhavi Mahamudra Kriya regularly leads to:

മാനസിക സമ്മർദ്ദത്തിൽ 50% കുറവ്

ശരീരത്തിലെ ആൻറി ഡിപ്രസന്റ് ആയ ആനന്ദമൈഡിന്റെ അളവ് വർദ്ധിക്കുന്നു

ഉറക്കം മെച്ചപ്പെടുന്നു

ഊർജ്ജ നില, സന്തോഷം, ഉൽപ്പാദനക്ഷമത എന്നിവ വർദ്ധിക്കുന്നു

വൈകാരിക സ്ഥിരതയും മാനസികാവസ്ഥയും മെച്ചപ്പെടുന്നു

#എന്റെ ഇന്നർ എഞ്ചിനീയറിംഗ് അനുഭവം

1/5

മിതാലി രാജ്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ

"ഇപ്പോൾ ഞാൻ പ്രശ്‌നങ്ങളെ മറ്റൊരു വിധത്തിലാണ് നോക്കുന്നത്. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ പരിഭ്രാന്തയാകുകയോ വിഷമിക്കുകയോ ചെയ്യുന്നില്ല, പക്ഷേ അത്തരം സാഹചര്യങ്ങളിൽ എനിക്ക് എന്തുചെയ്യാനാകുമെന്ന് ഞാൻ കാണുന്നു, അത് സമ്മർദ്ദത്തെ നേരിടാനും എന്നെ സഹായിക്കുന്നു."

തമന്ന ഭാട്ടിയ

അഭിനേതാവ്

"നിങ്ങൾ കലാരംഗത്തോ സാങ്കേതിക മേഖലകളിലോ പ്രവർത്തിക്കുന്നവരാകട്ടെ, നിങ്ങൾക്ക് കൂടുതൽ ഉൽപ്പാദനക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ ഊർജ്ജ സംവിധാനങ്ങളെ നയിക്കുന്ന ഒന്നാണ് ഇത്."

പ്രോഗ്രാം ഘടന

ആകെ ദൈർഘ്യം: 25 മണിക്കൂർ
എല്ലാ സെഷനുകളും ഓൺലൈനിൽ നടക്കുന്നു.

ഘട്ടം 1-6 നിങ്ങളുടെ സൗകര്യാർത്ഥം ചെയ്യാം:

ആയാസരഹിതമായ ജീവിതത്തിനുള്ള പ്രായോഗിക ഉപകരണങ്ങൾ

സന്തുലിതാവസ്ഥയും പുനരുജ്ജീവനവും നൽകുന്ന യോഗ പരിശീലനങ്ങൾ 

അനുഭവപരമായ പ്രക്രിയകൾ

അവബോധത്തിനായുള്ള ഉപകരണങ്ങൾ 

ഘട്ടം 7 വാരാന്ത്യങ്ങളിൽ തൽസമയം സമർപ്പിക്കുന്നു 

ഘട്ടം 7 

ശാംഭവി മഹാമുദ്ര ക്രിയ ദീക്ഷ 

തത്സമയം 

ദിവസം 1: ശനി 

4 മണിക്കൂർ 

പുനരുജ്ജീവകമായ തയ്യാറെടുപ്പ് ആസനകളും ശാംഭവി മഹാമുദ്ര ക്രിയയും പഠിക്കുക

തത്സമയം 

ദിവസം 2: ഞായർ 

9.5 മണിക്കൂർ 

ശാംഭവി മഹാമുദ്ര ക്രിയ ദീക്ഷ 

ശാംഭവി മഹാമുദ്ര ക്രിയയെക്കുറിച്ച് സദ്ഗുരു

പ്രോഗ്രാം ആവശ്യകതകൾ

No past experience of Yoga is required. Available on the web and the Sadhguru app.

സ്ഥലം

ശാന്തവും സ്വകാര്യവുമായ ഒരു ഇടം.

നിങ്ങളുടെ യോഗ പരിശീലനത്തിന് ഏകദേശം 3 x 6 അടി വിസ്തീർണ്ണമുള്ള ഇടം കണ്ടെത്തുക.

പ്രായം

15 വയസ്സും അതിനു മുകളിൽ പ്രായമുള്ളവർക്കും ചെയ്യാം.

എന്തുകൊണ്ട് ഞാൻ ഇന്നർ എൻജിനീയറിംഗ് ചെയ്തു 

1/4

ബംഗളൂരുവിൽ നിന്നുള്ള ശ്വേത ഈ പ്രോഗ്രാം ചെയ്യാൻ കാരണം:

"പ്രോഗ്രാമിന് ശേഷം, എന്റെ ജീവിതം 180 ഡിഗ്രി തിരിഞ്ഞു.ഇപ്പോൾ ഞാൻ 24x7 സന്തോഷവതിയാണ്, എന്തു തന്നെ സംഭവിച്ചാലും. പണ്ട് ഞാൻ ആശയക്കുഴപ്പവും ദുരിതങ്ങളും നേരിടുകയായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല."

15 നും 24 നും ഇടയിൽ പ്രായമുള്ളവർക്ക് 20% കുറഞ്ഞ ഫീസിൽ ഈ പ്രോഗ്രാം ചെയ്യാം.

ആന്തരിക ക്ഷേമത്തിനായുള്ള ഉപകരണങ്ങളാൽ യുവാക്കളെ ശാക്തീകരിക്കുന്നതിനായി കുറഞ്ഞ നിരക്കിൽ സമർപ്പിക്കുന്നു.

നിങ്ങളുടെ യോഗ്യത
പരിശോധിക്കാം
എൻറോൾ ചെയ്യുന്നതിന് നിങ്ങൾ 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സ്ഥിരീകരണത്തിന്, ഞങ്ങൾക്ക് നിങ്ങളുടെ മൊബൈലുമായി ബന്ധിപ്പിച്ച ആധാർ നമ്പർ ആവശ്യമാണ്.
floral design

പ്രോഗ്രാം പൂർത്തിയാകുമ്പോൾ

സദ്ഗുരു വീഡിയോകളിലേക്ക് ആജീവനാന്ത പ്രവേശനം നേടാം

നിങ്ങളുടെ ഇന്നർ എഞ്ചിനീയറിംഗ് അന...

പരിശീലന പിന്തുണ സ്വീകരിക്കാം

സദ്ഗുരു ആപ്പിലൂടെ 40 ദിവസത്തെ നി...

അഡ്വാൻസ്ഡ് പ്രോഗ്രാമുകൾ ചെയ്യാനുള്ള അവസരം

ഭാവസ്പന്ദന, ശൂന്യ ഇന്റെൻസീവ്, സം...

പ്രതിമാസ സത്സംഗങ്ങളും പരിശീലന സെഷനുകളും

നിർദ്ദേശാനുസൃത പരിശീലന സെഷനുകൾ, ...

ഒരു സന്നദ്ധപ്രവർത്തകനാകാം

ലോകമെമ്പാടുമുള്ള ഈശയുടെ പ്രോഗ്രാ...

പതിവു ചോദ്യങ്ങൾ

പ്രോഗ്രാം വിവരങ്ങൾ

arrow down image

യോഗ്യത

arrow down image

പ്രോഗ്രാം സമയക്രമം

arrow down image

പ്രോഗ്രാം തീയതി മാറ്റാനായി

arrow down image

സാങ്കേതികം

arrow down image

നേരിട്ടുള്ള

പ്രോഗ്രാമുകൾ 

ഇന്നർ എഞ്ചിനീയറിംഗ് റിട്രീറ്റ്

ഇന്ത്യയിലെ ഈശ യോഗ കേന്ദ്രത്തിലും യുഎസിലെ ഈശ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസസിലും വച്ച് നടക്കുന്ന 4 ദിവസത്തെ പ്രോഗ്രാം.

ഇന്നർ എഞ്ചിനീയറിംഗ് നിങ്ങളുടെ അടുത്തുള്ള കേന്ദ്രങ്ങളിലും 

ലോകമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിൽ പ്രോഗ്രാമുകൾ നടക്കുന്നു 


ഞങ്ങളെ സമീപിക്കുക 

yyyyy
 
Close