Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങളുടെ അസ്തിത്വത്തിൻ്റെ സൗന്ദര്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരുപാധിയാണ് ധ്യാനം.
നിങ്ങൾ എന്തു ചെയ്യുകയാണെങ്കിലും, നിങ്ങൾക്കത് സ്വമനസ്സോടെയോ അല്ലെങ്കിൽ ഇഷ്ടമില്ലാതെയോ ചെയ്യാം. സ്വമനസ്സോടെ ചെയ്താൽ അത് സ്വർഗ്ഗമാകും. നിങ്ങൾക്ക് ഇഷ്ടമില്ലാതെ അത് ചെയ്താൽ, അത് നരകമാകും.
സുഖം ആനന്ദത്തിന്റെ ഒരു നിഴൽ മാത്രമാണ്. നിങ്ങൾക്കുള്ളിൽ ആനന്ദം ഇല്ലാതാകുമ്പോൾ, നിങ്ങൾ സുഖം തേടിപോകുന്നു.
നിങ്ങളുടെ ജീവിതം നിങ്ങളാണ് നിർമ്മിക്കുന്നത്. ദൈവം അതിൽ ഇടപെടില്ല.
പ്രവൃത്തിയുടെ അളവല്ല, അനുഭവത്തിൻ്റെ ആഴമാണ് ജീവിതത്തെ സമ്പന്നവും സഫലവുമാക്കുന്നത്.
Today, it is more important than ever to raise human consciousness so that technology becomes a means of empowerment, not destruction.
If you are creating what you really care for, your whole life is a Holiday.
വിപണിയിൽ, കുറച്ചു കൊടുത്ത് കൂടുതൽ നേടുന്നത് മിടുക്കായി കണക്കാക്കുന്നു. എന്നാൽ ഒരു ആത്മാർത്ഥമായ ബന്ധത്തിൽ, നിങ്ങൾക്ക് നൽകാൻ കഴിയുന്നതെല്ലാം നിങ്ങൾ നൽകണം, തിരിച്ച് എന്തു ലഭിക്കും എന്ന ചിന്തയില്ലാതെ.
Life and death are like inhalation and exhalation. They always exist together.
നിങ്ങൾ സൃഷ്ടിയുടെ ഒരു അംശമാണെങ്കിൽ, സ്രഷ്ടാവ് ഉറപ്പായും നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്. അത് അറിയുന്നതിനായി നിങ്ങൾ ഉള്ളിലേക്ക് തിരിഞ്ഞാൽ മാത്രം മതി.
ഒരു അമീബ മുതൽ ആന വരെ എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്നത് നാം മനുഷ്യർ മാത്രമാണ്, എന്നിട്ട് നാം ബുദ്ധിശാലികളാണെന്ന് സ്വയം കരുതുന്നു.
പ്രണയം എപ്പോഴും വിമോചനം നൽകുന്നതാകണം, അല്ലാതെ അതൊരു കുരുക്കാകരുത്.