കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
തന്റെ ആത്മീയാനുഭവങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാവുന്നത് എന്തു കൊണ്ടാണെന്ന് ഒരു സാധകന് സദ്ഗുരുവിനോട് ചോദിക്കുന്നു. ആത്മീയത, അതു നിങ്ങളെ കുറിച്ചുള്ളതാണ്, നിങ്ങള്‍ പുറമേ നിന്നും ശേഖരിച്ചവയെ കുറിച്ചുള്ളതല്ല. ജീവിതത്തിന്റെ അകക്കാമ്പിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന അന്വേഷിക്ക്, ആത്മീയത വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാവുകയും ജീവിതത്തെ ശരിയായ രീതിയില്‍ നോക്കിക്കാണാന്‍ സാധിക്കുകയും ചെയ്യുന്നു.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
Subscribe