മനുഷ്യ മനഃശാസ്ത്രത്തിൽ ഭക്ഷണത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് പ്രതികരിച്ചുകൊണ്ട്, ദഹനപ്രക്രിയയിൽ പഴങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പതിവായി പഴങ്ങൾ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും സദ്ഗുരു വിശദീകരിക്കുന്നു.