കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
സദ്ഗുരു വിധി എന്ന വിഷയത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നു. ഇത് അവബോധവും നിര്‍ബന്ധപ്രേരണകളും തമ്മിലുള്ള ഒരു തിരഞ്ഞെടുക്കല്‍ മാത്രമാണ്. വിധി എന്നത് നാം ബോധപൂര്‍വ്വമല്ലാതെ സ്വയം സൃഷ്ടിക്കുന്നതാണ്. ഇതിനെ പൊതുവേ കര്‍മ്മം എന്നു പറയുന്നു. എന്നിരുന്നാലും ഇതു ബോധപൂര്‍വ്വമല്ലാതെ നടക്കുന്നതു കൊണ്ട്, ഇത് അവബോധത്തോടെ ചെയ്യാനും സാധിക്കും. യോഗയെന്ന ശാസ്ത്രം മുഴുവനും, മനസ്സിന്റേയും ശരീരത്തിന്റേയും നിര്‍ബന്ധപ്രേരണകളില്‍ നിന്നും അവബോധത്തിലേക്ക് നയിക്കാന്‍ വേണ്ടിയുള്ളതാണ്. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വിധിയുടെ വിധാതാവാകുന്നു.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
Subscribe