സദ്ഗുരു ശിവന്‍റെ എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന പ്രകൃതത്തെ നോക്കിക്കാണുന്നു, ശിവന്‍റെ വിശദീകരിക്കാന്‍ സാധിക്കാത്ത പരസ്പര വിരുദ്ധമായ ഗുണങ്ങളെ കുറിച്ചും സംസാരിക്കുന്നു. ശിവനെ നമുക്ക് അംഗീകരിക്കാന്‍ സാധിച്ചാല്‍, ജീവന്‍റെ എല്ലാ തലങ്ങളെയും നാം പുണര്‍ന്നുവെന്ന് സദ്ഗുരു പറയുന്നു.