കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
ഈ ശരീരം മുഴുവന്‍ നാം സ്വയം സൃഷ്ടിച്ചെടുത്തതാണ്. ഈ സൃഷ്ടിയുടെ ഉറവിടം ഉള്ളിലുള്ളപ്പോള്‍ ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്യുകയെന്നത് ഒരു വലിയ കാര്യമല്ലെന്ന് സദ്ഗുരു പറയുന്നു. നമുക്കു മനസ്സിലാകാത്ത കാര്യങ്ങളെ നാം അത്ഭുതം എന്നു വിളിക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ഒന്നുകില്‍ ഈ ലോകത്തില്‍ സംഭവിക്കുന്നതൊക്കെ അത്ഭുതമാണ്, അല്ലെങ്കില്‍ എല്ലാം കാര്യകാരണത്താല് സംഭവിക്കുന്നതാണ്, അദ്ദേഹം പറയുന്നു.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
Subscribe