ഗായികയും, ഗാനരചയിതാവും നടിയുമായ കേരി ഹിൽസൺ, ഹാസ്യനടിയായ ടിഫാനി ഹഡിഷ്, സംരംഭകനായ ചകാബാർ എന്നിവരുമായുള്ള സംഭാഷണത്തിൽ, സദ്ഗുരു നിഗൂഢമായ യാതിർശ്ചികതകളെക്കുറിച്ച് വിശദീകരിക്കുന്നു. ഒപ്പം തന്നെ ചില യാതിർശ്ചികതൾ ജീവിതത്തിൽ സാധാരണയെന്ന പോലെ സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ അവയ്ക്ക് വളരെയധികം പ്രാധാന്യം നൽകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.