കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
എങ്ങനെ പേടിയെ മറികടക്കാം എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെ പേടിയുടെ പ്രകൃതത്തെ കുറിച്ച് സദ്ഗുരു വിവരിക്കുന്നു. അമിതമായ ഭാവന കാരണമാണ് പേടിയുണ്ടാവുന്നതെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ മനസ്സില്‍ ഹൊറര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നതിനു പകരം ഒരു കോമഡിയോ, ലവ് സ്റ്റോറിയോ, സസ്പെന്‍സ് ത്രില്ലറോ നിര്‍മ്മിക്കണമെന്ന് അദ്ദേഹം പറയുന്നു.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
Subscribe