കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
ഇന്നത്തെ ലോകത്ത് ഒരു രക്ഷിതാവിന്റെ കടമയെന്താണ്?ഏറ്റവും മികച്ച രക്ഷിതാവാകുന്നത് എങ്ങനെയാണെന്ന്, ആരും ഇതു വരെ മനസ്സിലാക്കിയിട്ടില്ലെന്ന് സദ്ഗുരു നമ്മോട് പറയുന്നു. നിങ്ങള്‍ നിങ്ങളെ തന്നെ മെച്ചപ്പെടുത്താന്‍ ആവശ്യത്തിനു സമയം ചിലവഴിച്ച്, സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഹൃദയവിശാലതയുടേയും ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഇതാണ് കുട്ടികളെ നന്നായി വളര്‍ത്താന്‍ വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
Subscribe