കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
നിശ്ചലതത്വേ ജീവന് മുക്തി, ഇതിന്റെ അര്‍ത്ഥം സദ്ഗുരു നമുക്കു മനസ്സിലാക്കി തരുന്നു. തന്റെ അവബോധത്തെ അചഞ്ചലമായി വെയ്ക്കുന്ന ഒരാള്‍ക്ക് മുക്തി നിഷേധിക്കപ്പെടുന്നില്ല. അധികമാളുകള്‍ക്കും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതു കൊണ്ട് മനുഷ്യോര്ജ്ജത്തിന്റെ വലിയൊരു പങ്കും പാഴായിപ്പോവുകയാണ്.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
Subscribe