കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
ഇന്നത്തെ ലോകത്ത് ആളുകള്‍ ഇത്രയധികം സംഘര്‍ഷത്തിലൂടെ കടന്നു പോകുന്നതെന്തു കൊണ്ടാണെന്നു സദ്ഗുരു നോക്കിക്കാണുന്നു. എന്തു കൊണ്ടാണ് സംഘര്‍ഷത്തിലാവുന്നതെന്ന് ആളുകളോട് ചോദിച്ചാല്‍, പലരും പറയുക അവരുടെ ജോലി കാരണമാണെന്നാണ്. അവരുടെ അതിജീവനത്തിനു വേണ്ട എല്ലാ കാര്യവും ചെയ്തു കൊടുത്ത്, ജോലിയൊന്നും ചെയ്യേണ്ടെന്നു പറഞ്ഞാലും ആളുകള്‍ ജീവിതത്തില്‍ സ്വസ്ഥരാകുന്നില്ല.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
Subscribe