കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
നിങ്ങളുടെ ജീവിതാനുഭവം ചൈതന്യവത്തല്ലാത്തതു കൊണ്ടു മാത്രമാണ് ഈ ജന്മത്തിന്റെ ഉദ്ദേശ്യമെന്താണെന്ന ചോദ്യം ഉയരുന്നത്? സദ്ഗുരു പറയുന്നു. നിങ്ങളുടെ ജീവിതം ചൈതന്യവത്തല്ലെങ്കില് നിങ്ങള്‍ക്ക് ഉദ്ദേശ്യങ്ങള്‍ കണ്ടു പിടിക്കാം. ഇവിടെ ജീവിക്കുന്നതിന്റെ പരമാനന്ദം നിങ്ങളറിഞ്ഞാല്‍ പിന്നെ ഉദ്ദേശ്യത്തെ കുറിച്ച് ആര്‍ക്കാണ് താല്പര്യം? അദ്ദേഹം ചോദിക്കുന്നു.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
Subscribe