മാർച്ച് 2019 നടന്ന ബ്രഹ്മചാരിസ് മീറ്റിലും ഇന്നർ എഞ്ചിനീയറിംഗ് ടീച്ചേഴ്സ് മീറ്റിലും, സംയമ പ്രോഗ്രാമിലും സദ്ഗുരുവിന്റെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഭാഗങ്ങൾ ഉള്ള വീഡിയോവും , തീവ്രമായ അന്വേഷകരുമായുള്ള അടുപ്പമുള്ള അന്തരീക്ഷത്തിൽ സദ്ഗുരു ആത്മീയതയുടെ കാതലിലേക്ക് പോകുന്നു.