കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
മനസ്സ് എപ്പോഴും സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് സദ്ഗുരു ഉത്തരം പറയുന്നു. വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന, "മനസ്സിനെ നിര്‍ത്തുക", "നോ മൈന്‍ഡ്" തുടങ്ങിയ പദപ്രയോഗങ്ങളെ അദ്ദേഹം നോക്കിക്കാണുന്നു. ലക്ഷക്കണക്കിനു വര്‍ഷത്തെ പരിണാമത്തിന്റെ ഫലമായി ലഭിച്ച മനസ്സിനെ നിര്‍ത്താന്‍ ഒരാള്‍ ശ്രമിക്കുന്നതെന്തിനാണെന്ന് സദ്ഗുരു ചോദിക്കുന്നു. പ്രശ്നം മനസ്സല്ല, മനസ്സ് അതിന്റെ സ്വന്തം കഥകള്‍ പറയുന്നതാണ്, അദ്ദേഹം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ശാംഭവി മഹാമുദ്ര എന്ന ശക്തമായ ക്രിയ ഇതു മാറ്റുന്നതിനു വേണ്ടിയുള്ള വലിയൊരു ചുവടു വെയ്പ്പാണ്.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. www.youtube.com/SadhguruMalayalam
Subscribe