നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ ആളുകൾ നിങ്ങളുടെ സാന്നിധ്യത്തിൽ സന്തോഷിക്കണം നിങ്ങൾ മരിച്ചാൽ അസാന്നിധ്യത്തിൽ അവർ ദുഃഖിക്കണം നേരെ മറിച്ചു സംഭവിച്ചാൽ അതിനർത്ഥം നിങ്ങൾ തെറ്റായ രീതിയിലാണ് ജീവിച്ചതെന്നാണ്