ഫെബ്രുവരി 21, വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന മഹാശിവരാത്രി 2020 സദ്ഗുരുവിനൊപ്പം ആഘോഷിക്കൂ. പഞ്ചഭൂത ആരാധന, സന്ധ്യകാല ധ്യാനം, സദ്ഗുരുവിൻ്റെ പ്രഭാഷണം എന്നിവ തത്സമയം കാണൂ, അതിലൂടെ ജീവിതത്തെ അനുഭവിക്കുവാനുള്ള ഒരു പുതിയ തലം അദ്ദേഹം തുറക്കുന്നു. പ്രശസ്ത കലാകാരന്മാരുടെ മനം കവരുന്ന സംഗീതവും നൃത്തവും, അത്‌ഭുതാവഹമായ ഫയർ ഡാൻസ്, കൂടാതെ മറ്റു പരിപാടികളും നിങ്ങളെ ഉണർന്നിരിക്കാനും രാത്രിയിലുടനീളം അനന്തമായ ആത്മീയ സാധ്യതകളെ അനുഭവിക്കാനും സഹായിക്കുന്നു.
video
Aug 30, 2022
Subscribe