പതിനാറാമത്തെ വയസ്സിൽ, രാധയെയും വൃദ്ധാവനവും ഉപേക്ഷിച്ചുപോയ കൃഷ്ണൻ പിന്നീട് ഒരിക്കലും മടങ്ങി വരാതിരിന്നതും സന്യാസം സ്വീകരിച്ചു ഒരു ജനതയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തതും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും സദ്ഗുരുവിന്റെ വാക്കുകളിലൂടെ.... #Krishna