സ്റ്റീവ് ജോബ്സ് പലപ്പോഴും തന്റെ ജോലിക്കാരെ അപമാനിയ്ക്കുകയും, പരസ്യമായി ജോലിയിൽ നിന്നും പുറത്താക്കുകയും കഴിവുകള്‍ പരമാവധി ഉപയോഗിയ്ക്കാന്‍ അവരെ നിര്‍ബന്ധിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ നമ്മുടെ കാലത്തെ ഏറ്റവും മികച്ച പുതുമകൾ ലോകത്തിനു സമ്മാനിച്ചവരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.. ഒരാള്‍ ഫലദായകനായതിനാൽ മാത്രം ഈ പെരുമാറ്റത്തെ ന്യായീകരിയ്ക്കാമോ? #SteveJobs