വിവാഹം കഴിക്കുന്നതാണോ, ഒറ്റയ്ക്ക് ജീവിക്കുന്നതാണോ നല്ലത് ? സദ്ഗുരു പറയുന്നു, നിങ്ങളെങ്ങനെ ജീവിച്ചാലും യോഗ കൂടെ കൊണ്ടുനടക്കുക. നിർബന്ധിത പ്രേരണകളാലല്ലാതെ ബോധത്തോടു കൂടി പ്രവർത്തിക്കുകയും , നമ്മുടെ മാനസികവും വൈകാരികവുമായ ചട്ടക്കൂടുകളെ നമ്മുടെ നശ്വരതയുമായി ബന്ധപ്പെട്ടു കാണുകയും ചെയ്താൽ ജീവിതം ആയാസരഹിതമായിത്തീരും .