പുതിയ സദ്ഗുരു വീഡിയോകൾ
ഹൃദ്യമായ ഒരു അനുഭവം പകരുന്നതിനായി കൂടുതൽ സംവേദനാത്മകമായ വീഡിയോകൾ
മൊബൈൽ ഫോണിലൂടെ കാണാൻ സാധിക്കുന്നു, കൂടാതെ നിങ്ങളുടെ ദൈന്യം ദിന ജീവിതത്തിലേക്ക് ഈ ഉപകരണങ്ങളെ ഉൾക്കൊള്ളിക്കുന്നതിനായി നിരവധി അറിയിപ്പുകളും ഓർമ്മപ്പെടുത്തലുകളും ലഭിക്കുന്നു
ഈ പ്രോഗ്രാമിൽ ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ കോഴ്‌സിന്റെ എല്ലാ വശങ്ങളും ഒപ്പം ശക്തമായ 21 മിനിറ്റ് ദൈർഘ്യമുള്ള ശാംഭവി മഹാമുദ്ര ക്രിയയുടെ ദീക്ഷയും ഉൾപ്പെടുന്നു.
കുറഞ്ഞ നിരക്കിൽ പുതിയ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് അവസരമുണ്ട്. നിങ്ങളുടെ ഫീസ് അറിയുന്നതിന് ചുവടെയുള്ള ഫോം പൂരിപ്പിക്കുക.
നിങ്ങൾ നിർത്തിയിടത്ത് നിന്ന് നിങ്ങളുടെ ഇന്നർ എഞ്ചിനീയറിംഗ് യാത്ര തുടരാം. ഉദാഹരണത്തിന്, നിങ്ങൾ മുമ്പത്തെ പ്രോഗ്രാം പതിപ്പിൽ സെഷൻ 2 പൂർത്തിയാക്കിയെങ്കിൽ, നിങ്ങൾക്ക് പുതിയ പ്രോഗ്രാമിലെ ഘട്ടം 3-ൽ നിന്ന് ആരംഭിക്കാം.
നിങ്ങൾക്ക് ശാംഭവി മഹാമുദ്ര ക്രിയ ദീക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ, കുറഞ്ഞ ഫീസിൽ പ്രോഗ്രാമിനായി വീണ്ടും രജിസ്റ്റർ ചെയ്യാനുള്ള അവസരവും ഇപ്പോൾ ലഭ്യമാണ്.
ജീവന്റെ പ്രവർത്തന ശാസ്ത്രം
“ഈ ഭൂമിയിലെ ഏറ്റവും സങ്കീർണ്ണമായ യന്ത്രം മനുഷ്യശരീരമാണ്. പക്ഷെ നിങ്ങൾ അതിന്റെ യൂസേർസ് മാന്വൽ പോലും വായിച്ചിട്ടില്ല. നമുക്കത് കണ്ടെത്താം.” -സദ്ഗുരു
ഒരേയൊരു ബന്ധനം
“നിങ്ങളുടെ ആഗ്രഹങ്ങളെ തുറന്നു വിടുക. പരിമിതമായതിലേക്ക് അവയെ ചുരുക്കാതിരിക്കുക. അനന്തമായ ആഗ്രഹമാണ് നിങ്ങളുടെ ആത്യന്തികമായ പ്രകൃതം.” -സദ്ഗുരു
ജീവിക്കാൻ, സമ്പൂർണ്ണമായി ജീവിക്കാൻ
“നിങ്ങൾ അനന്തമായി വികാസം പ്രാപിക്കുമ്പോൾ മാത്രമാണ് നിങ്ങൾ പൂർണ്ണമായും ജീവിക്കുന്നത്. പൂർണ്ണമായി ജീവിക്കുമ്പോൾ മാത്രമാണ് ആ ജീവന് സംതൃപ്തിയെന്തെന്ന് അറിയാൻ കഴിയുന്നത്.” -സദ്ഗുരു
നിങ്ങൾ വിചാരിക്കുന്നതല്ല നിങ്ങൾ
“നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും പരിപൂർണ്ണമായ സന്നദ്ധതയിൽ ജീവിക്കുകയാണെങ്കിൽ, നിങ്ങൾ അതിൽ നിന്നും സ്വർഗം സൃഷ്ടിക്കും. സന്നദ്ധമല്ലാതെ നിങ്ങൾ ചെയ്യുന്നതെന്തും നരകമാണ്.” -സദ്ഗുരു
മനസ്സ് - ഒരു മഹാത്ഭുതം
“ഒട്ടുമിക്ക ആളുകളും തങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങളുടെ മനസ്സിനെ അതിന്റെ പരിപൂർണ്ണമായ സാധ്യതയിലേക്ക് തുറന്നു വിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” -സദ്ഗുരു
നിങ്ങളാഗ്രഹിക്കുന്നത് സൃഷ്ടിക്കാൻ
"നിങ്ങളുടെ ക്ഷേമവും രോഗവും, സന്തോഷവും ദുഖവും, എല്ലാം ഉള്ളിൽ നിന്നാണ് വരുന്നത്. നിങ്ങൾക്ക് ക്ഷേമമാണ് വേണ്ടതെങ്കിൽ, ഉള്ളിലേക്ക് തിരിയുക" -സദ്ഗുരു
നിശ്ചയിക്കപ്പെട്ട തീയതികളിൽ ഘട്ടം 7 തത്സമയം നടക്കുന്നു
ഘട്ടം 7
ശാംഭവി മഹാമുദ്ര ക്രിയ ദീക്ഷ
“ശാംഭവി മഹാമുദ്ര, സൃഷ്ടിയുടെ ഉറവിടത്തെ സ്പർശിക്കാനുള്ള ഒരു ഉപകരണമാണ്. നിങ്ങളുടെ ഉൾക്കാമ്പിനെ സ്പർശിക്കുമ്പോഴാണ് പരിവർത്തനം സംഭവിക്കുന്നത്.” -സദ്ഗുരു
തുടരുക
Secure payment gateway is opening.
Do not refresh or press the back button.