പ്രാപഞ്ചിക ഇച്ഛ യുടെ പ്രവർത്തനങ്ങളും അത് സ്വന്തം ഇച്ഛയിൽ ഏതു വിധം ഉപയോഗപ്രദമാകും എന്നും സദ്ഗുരു വിവരിക്കുന്നു. ഇച്ഛാശക്തിയോടെ പ്രവർത്തിക്കാതെ സ്നേഹത്തോടെയും ഭക്തിയോടെയും ജീവിതം എങ്ങനെ ആനന്ദകരമാക്കാം എന്നതിനെപ്പറ്റിയും അദ്ദേഹം പങ്കുവയ്ക്കുന്നു.