#ShivaAndMe വാള് ഓഫ് ഫ്രെയിം
ശിവനോടോപ്പമുള്ള നിങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയില്‍ #ShivaAndMe ഉപയോഗിച്ച് ഷെയര്‍ ചെയ്ത്, ഈശ മഹാശിവരാത്രി വെബ്സൈറ്റിന്റെ “വാള് ഓഫ് ഫ്രെയിം” -ല്‍ ചേരൂ
ഏറ്റവും മികച്ച 3 ഫോട്ടോകള്‍ക്ക് ആദിയോഗി ഉപഹാരങ്ങള്‍ സമ്മാനിക്കപ്പെടും
എന്ത് ക്ലിക്ക് ചെയ്യണം?ശിവന്റെ ഏത് രൂപവും ആകട്ടെ 112 അടിയുള്ള ആദിയോഗി മുതല്‍ ചെറിയരൂപം വരെ, ലിംഗങ്ങള്‍, വാള്‍പേപ്പര്‍, കൈകൊണ്ട് വരച്ച സ്കെച്ചുകള്‍, കീചെയിനുകള്‍…. ശരിക്കും പറഞ്ഞാല്‍ “ശിവ” -നുമായി ബന്ധപ്പെട്ട എന്തും .