gif
Whether you're struggling with a controversial query, feeling puzzled about a taboo topic, or just burning with a question that no one else is willing to answer, now is your chance to ask!
#UnplugWithSadhguru
240 /240
Want to be notified when your answer is available?
Please provide us with your Email ID
If you get the likes, you get the answer dude!

Browse Questions
എനിക് എന്നും സ്വയംഭോഗം ചെയ്യണം..അല്ലെങ്കിൽ എൻ്റെ മനസിൽ കാമം നിറയും.. ചെയ്‌തു കഴിഞ്ഞാൽ എനിക് പിന്നെ നിരാശ ആണ്..പക്ഷേ ചെയ്യാതെ ഇരിക്കാൻ കഴിയുന്നില്ല..എനിക് ഹനുമാൻ സ്വാമിയേ ആണ് കൂടുതൽ ഇഷ്ടം അത് കഴിഞ്ഞാൽ മഹാദേവ ഭഗവാനാണ് എനിക്ക് മറുപടി വേണം.
Anonmyous
ഗുരു ജി ഞാൻ 20 വയസ്സ് പ്രായമുള്ള ഒരു ആത്മീയഅന്വേഷിയാണ്. ചില സമയത്ത് എന്നെ കുഴയ്ക്കുന്ന ഒരു ചോദ്യം ഇതാണ്. ജീവിതം എന്തിന് വേണ്ടി ഉള്ളതാണ്. ആഘോഷത്തിനോ, ആത്മീയതയ്ക്കോ, തിന്മയെ എതിർക്കുന്നതിനോ അതോ സാധുജന പരിപാപാലനത്തിനോ? ഉത്തരം നൽകിയാലും
Anonmyous
Njan oralodu kallam paranju Pineed aa paranja kalangal ennea oro nimishavum akatti kondirikkunnu ath enda ?
Anonmyous
ജീവിതം കൊണ്ട് അര്ഥതമാക്കുന്നത് എന്താണ്?സ്വന്തം വീട്ടുകാരെ നോക്കുന്നതും സ്വന്തം സുഖം തേടിപോവുന്നതും മാത്രമാണോ?
Anonmyous
പാറിപ്പറന്നു നടക്കുന്ന മനസിനെ നിയന്ത്രിക്കണം എന്നത് ഒരു മോഹമാണ്.. എങ്ങനെ എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാന് സാധിക്കും?
Anonmyous
Sadhguruji punarjanmam undo enkil punar janikathirikan enthu cheyyanam...?
Anonmyous
Sadhguru, does vasthu problem of the house affect people living in that particular house
Anonmyous
Sadguru, ശബരിമലയിൽ സ്ത്രീകൾ കയറുന്നത് ശെരിയോ thetto?
Anonmyous
ഈ പ്രപഞ്ചം മുഴുവൻ സ്ഥിതി ചെയ്യുന്നത് ഏതു സ്പേസ് ൽ ആണെന്ന് പറഞ്ഞു തരാമോ
Anonmyous
Namasthe സദ്ഗുരു ഞാൻ ഒരു പൂ ജകനാണ്. എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു.എന്തെന്നാൾ എങ്ങനെയാണ് ഇച്ഛാ ശ്ശക്തി യോട് കൂടി കാര്യങ്ങൽ ചെയ്യുക. കുറെ ഉദ്ദേശങ്ങൾ ഉണ്ട് ചെയ്യാൻ. ഏതു തരത്തിൽ ഉപാസന തുടങ്ങണം. ഉപദേശം നൽകാമോ
Anonmyous
Namasthe സദ്ഗുരു ഞാൻ ഒരു പൂ ജകനാണ്. എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു.എന്തെന്നാൾ എങ്ങനെയാണ് ഇച്ഛാ ശ്ശക്തി യോട് കൂടി കാര്യങ്ങൽ ചെയ്യുക. കുറെ ഉദ്ദേശങ്ങൾ ഉണ്ട് ചെയ്യാൻ. ഏതു തരത്തിൽ ഉപാസന തുടങ്ങണം. ഉപദേശം നൽകാമോ
Anonmyous
പുരാതന ഭാരതത്തിൽ യാതൊന്നിനോടും ഐഡന്റിഫിക്കേഷൻ ഇല്ലാതെ കുട്ടികളെ വളർത്തണം എന്നു കേട്ടിട്ടുണ്ട്(അഹം ബ്രഹ്മാസ്മി). എന്നാൽ എനിക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ഐഡന്റിഫിക്കേഷൻ ഇല്ലാതെ സാധ്യമാണോ? എവിടെയൊക്കെയാണ് ഐഡന്റിഫിക്കേഷൻ ആവശ്യമായിവരുന്നത്
Anonmyous
ആർത്തവ സമയത്തെ ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി, ശബരിമലയിലെ സ്ത്രീ പ്രായപരിധി സംബന്ധിച്ച കോടതി വിധി
Anonmyous
ആർത്തവ സമയത്തെ ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി, ശബരിമലയിലെ സ്ത്രീ പ്രായപരിധി സംബന്ധിച്ച കോടതി വിധി
Anonmyous
ഒരു മനുഷ്യനെ ഗുരുവില്ലാതെ പൂർണ്ണം ആകാൻ കഴിയില്ലേ എന്നാണ്.... കഴിയില്ല എന്നാണ് ഉത്തരമെങ്കിൽ എന്തുകൊണ്ട് നമ്മുടെ തന്നെ ശാസ്ത്രങ്ങളിൽ പറയുന്നുണ്ടല്ലോ സ്വപ്നത്തിലോ മാതാവിൽനിന്ന് മറ്റു പല തരത്തിലും മുജ്ജന്മങ്ങളിൽ നിന്നോ ഒരുവനെ ആത്മജ്ഞാനംകിട്ട എന... More
Anonmyous
Dear sir.My girl friend got married Coz I couldn't take a right decisions 😭 but her husband is harassing her she is not at all happy with him. I love her more than anyone else in my life. I want her in eachseconds of my life..Wat can ... More
Anonmyous
നമ്മുടെ മനസ്സിനെ എങ്ങനെ relax ചെയ്യിപ്പിക്കാം.. എനിക്ക് എപ്പൊഴും ടെൻഷൻ ആണ്..ഓരോന്ന് ആലോചിച്ച്.. ആലോചിക്കാതെ ഇരിക്കാൻ ആണേൽ കഴിയുന്നുമില്ല..ഒരു relaxation ഇല്ലിയ.പലപ്പോഴും confused ആണ്. എന്ത് ചെയ്യണം എന്ന് അറിയില്ല മറുപടി പ്രതീക്ഷിക്കുന്നു.
Anonmyous
മാതാപിതാക്കൾക്ക് മക്കളോട് പ്രകടമായ വിവേചനം സത്യത്തിൽ മനസ്സറിഞ്ഞ് തന്നെ കാണിക്കാനാകുമോ? ആകുമെങ്കിൽ അവർക്കതിൽ ഉള്ളിലെങ്കിലും ഒട്ടും മനസ്താപം തോന്നാതിരിക്കുമോ?
Anonmyous
മനുഷ്യൻ സസ്യബുക് ആണോ ശരിക്കും?
Anonmyous
Hi Satguru, Even after I have everything I wanted, I am unhappy. I find that happiness is a choiche for me. Tell me how I can stop overthinking and making myself sad. How I can enjoy present. Expecting your reply so much. Please reply
Anonmyous
What is the square root of 2645 how is it possible
Anonmyous
Guruji njan thiruvanathapurathunnanu samsarikkunne.Ente brother rewanda enna rajyathu joli aneshichu poyi .Njan kettittundu avide gurujikku oru ashtramam undennu...Guruji avanu enthenkilun oru joli nalki sahaikkumo
Anonmyous
H to y u u your initially g hhb the h here's my rr h tyu I gbebhiuohhi hi hhhhjjhh g tohhi hi try y yr hi yh i hg the g hh u ugh g th r fee hhb b hi hhh high hhiiiiiiiiiiiiiiiiiiiiii
Anonmyous
രുദ്രാക്ഷമാല ദരിച്ചുകൊണ്ട് ചെയ്യാൻ പാടില്ലാത്തതായി എന്താണ്?
Anonmyous
മനസ്സിന് ഉണ്ടാകുന്ന മടി/വിരക്തി മാറുവാൻ എന്താണ് ചെയ്യേണ്ടത്? നാം നല്ലത് ഉദ്ദേശിച്ച് ചെയ്യുന്ന കാര്യങ്ങൾ പരാജയപ്പെടുമ്പോൾ മനസ്സിനെ എങ്ങനെ പിടിച്ചുനിർത്തും?
Anonmyous
വിവാഹത്തിന് മുന്നേ ഉള്ള ലൈംഗിക ബന്ധത്തെ കുറിച്ചു എന്താണ് അഭിപ്രായം?
Anonmyous
How to find the meaning or aim of our life!
Anonmyous
സദ്‌ഗുരു, തക്ക സമയത്ത് പല ഉപാധികളിലൂടെ വഴിതെളിയിക്കുന്ന എന്തോ ഒന്നായി അനുഭവപ്പെടുന്ന ഒരു അനുഭവം പലപ്പോഴും ഉണ്ടാകുന്നു .ഗുരു എന്ന്‌ വിളിക്കുന്നത്‌ അതാണോ ?
Anonmyous
സദ്‌ഗുരു , കുടുംബ ജീവിതം നയിക്കുന്നവർക്ക്‌ രുദ്രാക്ഷം ധരിക്കാൻ പാടുണ്ടോ ? അല്ലെങ്കിൽ എല്ലാ സമയത്തും ധരിക്കാൻ പാടുണ്ടോ ?
Anonmyous
സദ്‌ഗുരു , ജന്മനക്ഷത്രകല്ലുകൾ ശരീരത്തിൽ അണിയുന്നത്‌കൊണ്ട്‌ ജീവിതത്തിൽ ഉയർച്ചക്ക്‌ അവ ഗുണം ചെയ്യും എന്ന വിശ്വാസം ശരിയാണോ ?
Anonmyous

Thanks to our Partners