യോഗ എന്നത് ഒരു തത്വശാസ്ത്രമാണെന്ന് ഒരു അന്വേഷി സൂചിപ്പിച്ചപ്പോള്‍ യോഗ എന്നത് നമ്മുടെ അവബോധത്തെ ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണെന്ന് സദ്ഗുരു പറയുന്നു.