യുവാക്കൾ പ്രണയത്തിന്റെ പേരിൽ ജീവനൊടുക്കുന്നത് എന്തുകൊണ്ട് ?

 

 

സദ്ഗുരു, ബന്ധങ്ങളുടെ രസതന്ത്രത്തെ വിശകലനം ചെയ്യുകയും ജീവിതത്തിൽ സംഘർഷരഹിതവും ആരോഗ്യകരവുമായ ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞു തരുകയും ചെയ്യുന്നു.