കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
വില്വത്തിന്റെ ഇല ഇത്രയും പൂജനീയമായത് എന്തു കൊണ്ടാണ്? ആയിരക്കണക്കിനു വര്‍ഷങ്ങളായി ഈ മരം പവിത്രമായി കരുതപ്പെടുന്നുവെന്ന് എല്ലാവര്ക്കും അറിയാം. ഭഗവാന് ശിവനുള്ള നേര്‍ച്ചദ്രവ്യങ്ങള്‍ വില്വത്തിന്റെ ഇലയില്ലാതെ പൂര്‍ണ്ണമാവുകയില്ല. എന്തു കൊണ്ടാണ് വില്വത്തിന്റെ ഇല ഇത്രയും പവിത്രമാകുന്നത്. സദ്ഗുരു ഉത്തരം പറയുന്നു.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
Subscribe