വിസ്മയകരമായ ജീവിതം നയിക്കാൻ രണ്ടു ടിപ്പുകൾ | 2 Tips for a wonderful life

 

വിനീത ബാലിയും സദ്ഗുരുവും തമ്മിലുള്ള സംഭാഷണത്തിൽ, നമ്മുടെ ജീവിതത്തെ വിസ്മയാവഹമായ രീതിയിൽ മാറ്റിത്തീർക്കാനുള്ള രണ്ടുപായങ്ങളെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. വളരെ ലളിതമായ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ജീവിതം അത്ഭുതാവഹമായ രീതിയിൽ മെച്ചപ്പെടും.