ആത്മീയ അന്വേഷണത്തിനുള്ള ത്വര കുറച്ചു പേരിൽ മാത്രം ഉണ്ടാവുകയും മറ്റു ചിലരിൽ ഇല്ലാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? എല്ലാവരിലും ആ ത്വര ഉണർന്നിട്ടുണ്ട്, എന്നാൽ ചിലർ ഇപ്പോഴും ഉറക്കം നടിക്കുകയാണ്, എന്ന് സദ്ഗുരു പറയുന്നു.