BBC വേൾഡ് ന്യൂസ് ഹോസ്റ്റ് യൽദ ഹക്കീം സദ്ഗുരുവുമായി സംവദിക്കുന്നു. ശ്രീലങ്കയിൽ 2019 ഈസ്റ്റർ ഞായറാഴ്ച നടന്ന കൊളംബോയിലുടനീളമുള്ള വിവിധ പള്ളികൾക്കെതിരായ ആക്രമണങ്ങൾക്കു ശേഷം തീവ്രവാദത്തെ ഇല്ലാതാക്കാൻ ഓരോ പൗരനും ചെയ്യേണ്ട കാര്യത്തെ കുറിച്ച് സദ്ഗുരു വിവരിക്കുന്നു