തീരുമാനം എടുക്കുമ്പോഴുണ്ടാകുന്ന ആശയകുഴപ്പത്തെ എങ്ങനെ മറികടക്കാം|How to always make right decisions ?

 

ചോദ്യം: നമസ്കാരം, എന്റെ ചോദ്യം, നമ്മൾ തീരുമാനങ്ങൾ എടുക്കുമ്പോൾ എപ്പോഴും ഒരു തെറ്റും ഒരു ശെരിയും ആയ തീരുമാനം ഉണ്ട് . - ക്രമേണ മാത്രമേ തീരുമാനിച്ചത് ശരിയോ തെറ്റോ എന്നത് വ്യക്തമാവുകയുള്ളു. തീരുമാനിക്കുമ്പോള്‍ തന്നെ എനിക്കെങ്ങനെ തീരുമാനം ശേരിയോ തെറ്റോ എന്നത് അറിയുവാന്‍ സാധിക്കും?

 
 
 
 
  0 Comments
 
 
Login / to join the conversation1